Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightADD

ADD

text_fields
bookmark_border
വൈപ്പിന്‍: കൊച്ചി ദേവസ്വം ബോര്‍ഡ് വക പള്ളിപ്പുറം കേവിലകത്തുംകടവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അയ്യമ്പിള്ളി മഹാദേവ ക്ഷേത്രം, കുഴുപ്പിള്ളി മഹാദേവക്ഷേത്രം, എടവനക്കാട് അണിയല്‍ ശ്രീകൃഷ്ണ ക്ഷേത്രം, എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്രം, മുനമ്പം ശ്രീകൃഷ്ണ മഹാക്ഷേത്രം, ധര്‍മശാസ്താ ക്ഷേത്രം, ചെറായി ഗൗരീശ്വര ക്ഷേത്രം, തിരുമനാംകുന്ന് ഭഗവതിക്ഷേത്രം, വലിയവീട്ടില്‍കുന്ന് ഭഗവതി ക്ഷേത്രം, കോവിലുങ്കല്‍ സുബ്രഹ്മണ്യ ക്ഷേത്രം, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ഭഗവതിക്ഷേത്രം, ബാലമുരളി ക്ഷേത്രം, ചെമ്പുഴി ധര്‍മശാസ്താ ക്ഷേത്രം, നായരമ്പലം ഭഗവതി ക്ഷേത്രം, ഞാറക്കല്‍ ബാലഭദ്ര ക്ഷേത്രം, മല്ലികാര്‍ജുന ക്ഷേത്രം എന്നിവിടങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. നൂറുകണക്കിന് കുരുന്നുകളുടെ നാവില്‍ ഹരിശ്രീ കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story