Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് കൺവെൻഷൻ

താലൂക്ക് കൺവെൻഷൻ

text_fields
bookmark_border
ആലുവ: കേരള ജേണലിസ്‌റ്റ് യൂനിയൻ (കെ.ജെ.യു) ജില്ല സെക്രട്ടറി ബോബൻ ബി. കിഴക്കേത്തറ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജെറോം മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ, ദേശീയസമിതി അംഗം ശ്രീമൂലം മോഹൻദാസ്, കെ.കെ. സുരേഷ്, എ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. സുരേഷ് (പ്രസി), പി.എം. ഫിറോസ് (വൈസ് പ്രസി), എസ്. സന്തോഷ് കുമാർ (സെക്ര), എൻ.എം. അമീർ (ജോ.സെക്ര), എം.എ. സുധീർ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story