Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകട്ടില്‍ വിതരണം

കട്ടില്‍ വിതരണം

text_fields
bookmark_border
കൂത്താട്ടുകുളം: പാമ്പാക്കുട പഞ്ചായത്തി‍​െൻറ 2017--18 വാര്‍ഷിക പദ്ധതിയില്‍പെടുത്തി പട്ടികജാതി വയോജനങ്ങള്‍ക്ക് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവന്‍ ഉദ്ഘാടനം ചെയ്തു. സിന്ധു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഒ.എം. ചെറിയാന്‍, എന്‍.ആര്‍. ഷാജു, സിജി തോമസ്, സുമ ഗോപി, എന്‍.രവികുമാർ, ജിത എം. നായര്‍ തുടങ്ങിയവര്‍ പെങ്കടുത്തു. EM KKM S.C Coat ഫോട്ടോ: പാമ്പാക്കുട പഞ്ചായത്തില്‍ പട്ടികജാതി വയോജനങ്ങൾക്ക് കട്ടിൽ വിതരണപദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവൻ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story