Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാര്‍ഹിക...

ഗാര്‍ഹിക പീഡനനിരോധന-ദിനാചരണം

text_fields
bookmark_border
മൂവാറ്റുപുഴ: സാമൂഹ്യനീതിവകുപ്പ് എറണാകുളം ജില്ല വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസി​െൻറ ആഭിമുഖ്യത്തില്‍ സ്ത്രീധനനിരോധന-ഗാര്‍ഹിക പീഡനനിരോധന ദിനം ആചരിച്ചു. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടന്ന പരിപാടി എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സുനില്‍ ബര്‍ക്ക്മാന്‍സ് വര്‍ക്കി മുഖ്യാതിഥിയായിരുന്നു. ബിന്ദു സുരേഷ് കുമാര്‍, ഷിന്‍സ് പി. സന്തോഷ്, ലിസി തോമസ്, ബീബ ഡിജില്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ജിറ്റി അഗസ്റ്റിന്‍, അഡ്വ. മേഘ ദിനേശ് എന്നിവര്‍ ക്ലാസെടുത്തു. ചിത്രം- മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടന്ന സ്ത്രീധനനിരോധന-ഗാര്‍ഹിക പീഡനനിരോധന ദിനാചരണം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story