Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:32 AM GMT Updated On
date_range 28 Nov 2017 5:32 AM GMTകേന്ദ്ര ഹജ്ജ് നയത്തിലെ അപാകത പരിഹരിക്കണം
text_fieldsbookmark_border
പറവൂർ: പുതുതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്ര ഹജ്ജ് നയത്തിലെ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നീറിക്കോട് മുസ്ലിം ജമാഅത്ത് പൊതുയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഖതീബ് പി.ഇ. മുഹമ്മദ് നസീർ സഅദി പൊതുയോഗം ഉദ്ഘാടനം ചെയ്തു മഹല്ല് പ്രസിഡൻറ് പി.എം. ഹസൻ അധ്യക്ഷത വഹിച്ചു. എം.എ. സിറാജുദീൻ, പി.കെ. നസീർ, പി.എ. സലാഹുദ്ദീൻ, പി.എം. അഹമ്മദ്, ടി.എം. നൗഷാദ്, എ.എ.നസീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. നസീർ (പ്രസി. ), എ.എ. നസീർ (വൈസ് പ്ര സി.), പി.എം. ഹസൻ (സെക്ര.), എം.എ. സിറാജുദ്ദീൻ (ജോ. സെക്ര), ടി.എം. ബീരാൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story