Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:32 AM GMT Updated On
date_range 2017-11-28T11:02:59+05:30തൃക്കാർത്തിക മഹോത്സവം
text_fieldsകൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് ഡിസംബർ ഒന്നിന് വൈകീട്ട് അഞ്ചിന് തുടക്കമാകും. അഞ്ച് മേൽശാന്തിമാർ, അസി. കമീഷണർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് എന്നിവർ ചേർന്ന് തിരി തെളിക്കുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുക. മൂന്നുദിവസത്തെ ഉത്സവം ഡിസംബർ നാലിന് സമാപിക്കും.
Next Story