Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷാജു ജേക്കബ്​ സി.പി.എം ...

ഷാജു ജേക്കബ്​ സി.പി.എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി

text_fields
bookmark_border
കൂത്താട്ടുകുളം: സി.പി.എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയായി ഷാജു ജേക്കബിനെ വീണ്ടും തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഷാജു ജേക്കബിനെ തെരഞ്ഞെടുക്കുന്നത്. 21 അംഗ ഏരിയ കമ്മിറ്റിെയയും 20 അംഗ ജില്ല സമ്മേളന പ്രതിനിധികെളയും സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങൾ കെ.പി. സലീം, എ.ഡി. ഗോപി, സി.എൻ. പ്രഭകുമാർ, സി.കെ. പ്രകാശ്, ജോഷി സ്കറിയ, ബിജു സൈമൺ, സുമിത് സുരേന്ദ്രൻ, കെ.എസ്. രാജു, ബീന ബാബുരാജ്, എം.ആർ. സുരേന്ദ്രനാഥ്‌, സണ്ണി കുര്യാക്കോസ്, എൻ.കെ. രവി, വി.ജെ. പീറ്റർ, കെ.ആർ. നാരായണൻ നമ്പൂതിരി, പി.ബി. രതീഷ്, അജേഷ് മനോഹർ, അനിൽ ചെറിയാൻ, എം.എൻ. കേശവൻ, എം.കെ. ബിജു, കെ.എ. ജയ. സമാപന ദിവസമായ തിങ്കളാഴ്ച വൈകീട്ട് നാലിന് െറഡ് വളൻറിയർ പരേഡ്, പ്രകടനം എന്നിവ നടക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം ഇ.പി. ഇയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story