Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളിവക സ്ഥലം...

പള്ളിവക സ്ഥലം ​ൈകയേറ്റം: ഒപ്പുശേഖരണം നടത്തി

text_fields
bookmark_border
മരട്: മൂത്തേടം പള്ളിയുടെ സെമിത്തേരി കപ്പേളക്ക് സമീപം പള്ളിയുടെ വകയായുള്ള സ്ഥലം കൈയേറുന്നതിനെതിരെ മുത്തേടം കെ.എൽ.സി.എ കെ.സി.വൈ.എം എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഒപ്പുശേഖരണം വികാരി ഫാ. ജോസഫ് ചേലാട്ട് ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ മേഖല പ്രസിഡൻറ് സിബി സേവ്യർ അധ്യക്ഷത വഹിച്ചു. ആയിരത്തോളം ഒപ്പുകൾ ശേഖരിച്ചു. ഈ ഒപ്പുകൾ ജില്ല കലക്ടർക്കും വില്ലേജ് ഓഫിസർക്കും പരാതിക്കൊപ്പം നൽകാൻ യോഗം തീരുമാനിച്ചു. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സെക്രട്ടറി ഷെറി ജെ. തോമസ്, മരട് നഗരസഭ ചെയർപേഴ്സൻ സുനീല സിബി, മാർട്ടിൻ അറക്കൽ, മിൽറ്റൻ േവട്ടപറമ്പിൽ, അലക്സ് നടുവില വീട്ടിൽ, ജോണി മില്‍ട്ടന്‍, കുഞ്ഞുമോൾ ജോർജ് പീറ്റർ അറക്കൽ, ടോമി മാർട്ടിൻ, പീറ്റര്‍ അറക്കല്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story