Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗത പരിഷ്കാരം: വിശദ...

ഗതാഗത പരിഷ്കാരം: വിശദ യോഗം ഇന്ന്

text_fields
bookmark_border
ആലുവ: ഗതാഗത പരിഷ്കാരത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ വിഷയം ചർച്ച ചെയ്യാൻ റൂറൽ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11ന് യോഗം ചേരും. സമരസമിതി ഭാരവാഹികൾ ശനിയാഴ്ച അൻവർ സാദത്ത് എം.എൽ.എ, റൂറൽ എസ്.പി, നഗരസഭ ചെയർപേഴ്സൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് യോഗം വിളിക്കാൻ തീരുമാനമായത്.
Show Full Article
TAGS:LOCAL NEWS 
Next Story