Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
ആലങ്ങാട്: മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച ഒന്നാമത് മണിപ്പാൽ അന്താരാഷ്്ട്ര ഹ്രസ്വചിത്ര മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എടത്തല അൽ അമീൻ കോളജ് വിദ്യാർഥി ആസിഫ് അമീനെ തനിമ കലാ സാഹിത്യവേദി പാനായിക്കുളം ഏരിയ കമ്മിറ്റി . തനിമ ജില്ല രക്ഷാധികാരി അബൂബക്കർ ഫാറൂഖി അനുമോദനം നിർവഹിച്ചു. ഏരിയ രക്ഷാധികാരി സാദിഖലി അധ്യക്ഷത വഹിച്ചു. സി.വി. തൽഹത്ത് സ്വാഗതവും അലി അക്ബർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story