Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലിവിങ്​ ടാലൻറ്​ ഷോ :...

ലിവിങ്​ ടാലൻറ്​ ഷോ : രജിസ്​േട്രഷൻ തുടങ്ങി

text_fields
bookmark_border
കൊച്ചി : ലിവിങ് ടാലൻറ് ദുൈബ ഫെസ്റ്റിവലി​െൻറ ഭാഗമായി നടത്തുന്ന ലിവിങ് മാസ്റ്റർ പീസ് 2017 ടാലൻറ് ഷോക്ക് അപേക്ഷ ക്ഷണിച്ചു. ആർട്സ് ആൻഡ് ക്രാഫ്റ്റ്, പെർഫോർമൻസ് ആൻഡ് ഇന്നൊവേഷൻ ഇനങ്ങളിലാണ് മത്സരം. ഡിസംബർ 15-16 തീയതികളിൽ ദുൈബ ഫെസ്റ്റിവൽ സിറ്റിയിലാണ് മത്സരങ്ങൾ. പ്രകടനങ്ങളും ആശയങ്ങളും ഓൺലൈൻ വിഡിയോ വഴി അയക്കുന്നവരിൽനിന്ന് ചുരുക്കപ്പട്ടികയിലെത്തുന്ന 225 പേർക്ക് പങ്കെടുക്കാം. ഇവർക്ക് സഹയാത്രികനൊപ്പം ദുൈബയിലേക്ക് വിമാനയാത്ര, അഞ്ചു ദിവസ താമസം എന്നിവ സൗജന്യമാണ്. 18-നും 26-നും മധ്യേ പ്രായമുള്ളവർ തങ്ങളുടെ പ്രകടനങ്ങളുടെ വിഡിയോ www.livingtalent.org ൽ അപ് ലോഡ് ചെയ്യണം. രജിസ്േട്രഷൻ ഫീസ് 1600 രൂപയാണ്. മത്സരാർഥി തനിച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ രജിസ്േട്രഷൻ ഫീസിൽ 40 ശതമാനം ഇളവുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story