Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:35 AM GMT Updated On
date_range 26 Nov 2017 5:35 AM GMTഐ.എസ്.എൽ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ
text_fieldsbookmark_border
ഐ.എസ്.എൽ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ ആലുവ: കാണാൻ സൗകര്യമൊരുക്കി കുന്നത്തേരി സാക്കൻ സ്പോർട്സ് അക്കാദമി. കേരള ബ്ലാസ്റ്റേഴ്സിെൻറ കളികളാണ് അക്കാദമിയിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് കളികൾക്കും നിരവധിയാളുകളാണ് കളികാണാനെത്തിയത്. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് പ്രദർശനം. കുട്ടികൾക്ക് ഫുട്ബാൾ, ബാഡ്മിൻറൺ, ചെസ് എന്നിവയിൽ അക്കാദമി പരിശീലനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story