Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് നവീകരണത്തിന്...

റോഡ് നവീകരണത്തിന് തുടക്കമായി

text_fields
bookmark_border
മൂവാറ്റുപുഴ: നിരപ്പ്- കോച്ചേരി കടവ് . വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് ജില്ല പഞ്ചായത്തില്‍നിന്ന് അനുവദിച്ച 10 -ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ നിർവഹിച്ചു. വാര്‍ഡ് അംഗം ആൻറണി ജോസഫ് അധ്യക്ഷത വഹിച്ചു. സി.കെ. സിദ്ദീഖ്, എം.വി. സുഭാഷ്, സീന ബോസ്, പി.വി. ജോയി, മൈതീന്‍ മറ്റത്തില്‍, വി.യു. രാജു എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story