Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീകൃഷ്ണ സ്വാമി...

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കാഴ്ച ശ്രീബലി

text_fields
bookmark_border
ആലുവ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശ്രീബലി എഴുന്നള്ളിപ്പും, കാഴ്ചശ്രീ ബലിയും നടന്നു. നാഗസ്വരം, ചെണ്ടമേളം, മേജർ സെറ്റ് പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ വലിയ വിളക്കും വലിയ കാണിക്കയും നടന്നു. ക്യാപ്‌ഷൻ ea51 kazcha sreebali ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴാം ദിനത്തിൽ നടന്ന കാഴ്ചശ്രീ ബലി
Show Full Article
TAGS:LOCAL NEWS 
Next Story