Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:32 AM GMT Updated On
date_range 26 Nov 2017 5:32 AM GMTപൂർവവിദ്യാർഥി സംഗമം
text_fieldsbookmark_border
പടം ec4 KSBBA PHOTOCAPTION കളമശ്ശേരി: ദേശീയ നിയമസർവകലാശാലയിൽ (നുവാൽസ്, കൊച്ചി) പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. സർവകലാശാല നിലവിൽ വന്നതിെൻറ 15ാം വാർഷികത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ 2007 മുതൽ 2017 വരെ ബാച്ചുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. വൈസ് ചാൻസലർ പ്രഫ. ഡോ. റോസ് വർഗീസ് അധ്യക്ഷത വഹിച്ചു. നുവാൽസ് രജിസ്ട്രാർ ഡോ. മഹാദേവൻ, 2007 ബാച്ചിലെ പ്രതിനിധി അശോക് എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപകരെ ആദരിച്ചു. പൂർവവിദ്യാർഥികളുടെ കലാപ്രകടനങ്ങളും നടന്നു. ഡോ. പി.എസ്. ആതിര സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story