Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊറിയോഫെസ്​റ്റ്...

കൊറിയോഫെസ്​റ്റ് രണ്ടാംഘട്ടം അരങ്ങേറി

text_fields
bookmark_border
കാലടി: ശക്തമായ മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ നൃത്താവതരണത്തോടെ ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ് . ശ്രീശങ്കര നാട്യമണ്ഡപത്തിൽ നർത്തകിമാരായ അമൃത സുരേഷ് പുരാണകഥയിലെ ദ്രൗപദിയായും വി.ആർ. അക്ഷര മണ്ഡോദരിയായും വി.പി. മീനാക്ഷി കണ്ണകിയായും നിറഞ്ഞാടി. ഡോ. സി.പി. ഉണ്ണികൃഷ്ണൻ, എം.എസ്. ഉണ്ണികൃഷ്ണൻ, ശ്രീകുമാർ ഈരകം, ആർ.എൽ.വി വേണു കുറുമശ്ശേരി, എം.എസ്. ഉണ്ണികൃഷ്ണൻ, ഇടപ്പള്ളി അനിൽ, രവി ചാലക്കുടി, സുധ പീതാംബരൻ, അമൃത സുരേഷ്, വൈഷ്ണവി സുകുമാരൻ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story