Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായുസേന പരിശീലന വിമാനം ...

വായുസേന പരിശീലന വിമാനം തകർന്നു

text_fields
bookmark_border
ന്യൂഡൽഹി: തെലങ്കാനയിൽ ഭാരതീയ വായുസേനയുടെ പരിശീലന വിമാനം കിരൺ തകർന്നുവീണു. പ്രത്യേക സംവിധാനം വഴി ട്രെയിനി പൈലറ്റ് രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച തെലങ്കാനയിലെ ഹകീംപെട്ട് വ്യോമ താവളത്തിൽ നിന്ന് പതിവു പരിശീലനത്തിനായി പറന്നുയർന്ന് 50 കിലോമീറ്റർ അകലെയാണ് അപകടം. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story