Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനബിദിന സന്ദേശറാലി

നബിദിന സന്ദേശറാലി

text_fields
bookmark_border
ആലുവ: കേരള മുസ്‌ലിം ജമാഅത്തി‍​െൻറ നേതൃത്വത്തിൽ 'മുത്തുനബി മാനവിക മാതൃക' സന്ദേശവുമായി നടത്തുന്ന മീലാദ് കാമ്പയിനി‍​െൻറ ഭാഗമായി സന്ദേശറാലി നടത്തി. ആലുവ ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി സമസ്ത ജില്ല പ്രസിഡൻറ് കൽത്തറ പി. അബ്‌ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എ. അഹമ്മദ് കുട്ടി, ജില്ല ജനറൽ സെക്രട്ടറി വി.എച്ച്. അലി ദാരിമി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. അബ്‌ദുൽ ജബ്ബാർ സഖാഫി, റാലി കമ്മിറ്റി ചെയർമാൻ പി.കെ.എ. കരീം, ജില്ല വൈസ് പ്രസിഡൻറുമാരായ കെ.കെ. അബ്‌ദുൽ റഹിമാൻ മുസ്‌ലിയാർ, ഡോ.എ.ബി. അലിയാർ, സെക്രട്ടറിമാരായ സി.എ. ഹൈദ്രോസ്, സി.എ. മജീദ്, ഉമ്മർ മണക്കാടൻ, പി.പി. ഖാദർ കുഞ്ഞ്, കരീം കൈതപ്പാടൻ, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് സി.ടി. ഹാഷിം തങ്ങൾ, എസ്.എം.എ ജില്ല പ്രസിഡൻറ് ടി.കെ. ഹസൻ, എസ്.ജെ.എം ജില്ല സെക്രട്ടറി ജമാൽ സഖാഫി എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea55 kmj കേരള മുസ്‌ലിം ജമാഅത്തി‍​െൻറ നേതൃത്വത്തിൽ നടന്ന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story