Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​പേപ്പർ ക്രാഫ്​റ്റ്​...

​പേപ്പർ ക്രാഫ്​റ്റ്​ മത്സരം

text_fields
bookmark_border
(ചിത്രം എ.കെ.എൽ 56) കായംകുളം: മലർവാടി ബാലസംഘം എരുവ യൂനിറ്റി​െൻറ നേതൃത്വത്തിൽ േപപ്പർക്രാഫ്റ്റ് മത്സരം സംഘടിപ്പിച്ചു. രക്ഷാധികാരി ഷാജഹാൻ വടക്കേതലക്കൽ ഉദ്ഘാടനം ചെയ്തു. വൃന്ദ ക്ലാസ് നയിച്ചു. യൂനിറ്റ് കോഒാഡിനേറ്റർ ഷിബു, വൈ. ഇർഷാദ്, നദീർഷ എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ ബോധവത്കരണം കറ്റാനം: പോപ്പ് പയസ് സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സി​െൻറ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവത്കരണം സംഘടിപ്പിച്ചു. എസ്.െഎ മിഥുൻ മുരളി ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ എസ്. ഡെയ്സി ഉദ്ഘാടനം ചെയ്തു. സി.ടി. വർഗീസ്, എസ്. മിനി, ഷൈനി എം. നൈനാൻ, സുനു സി. ജോസ്, ഷാജി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story