Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'പ്രവാചകൻ സ്​ത്രീ...

'പ്രവാചകൻ സ്​ത്രീ വിമോചകൻ' വനിത സമ്മേളനം

text_fields
bookmark_border
കൊച്ചി: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ 'പ്രവാചകൻ സ്ത്രീ വിമോചകൻ' വിഷയത്തിൽ ഞായറാഴ്ച സമ്മേളനം നടത്തും. എറണാകുളം ടൗൺ ഹാളിൽ ഉച്ചക്ക് രണ്ടിന് അഡ്വ. ജാസ്മിൻ ഉദ്ഘാടനം ചെയ്യും. പത്തിരിപ്പാല മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ റസിയ ചാലക്കൽ മുഖ്യപ്രഭാഷണം നടത്തും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി സമാപനം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story