Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടങ്ങളിൽ...

വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
ആലുവ: വിവിധ വാഹനാപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്ക്. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടങ്ങളിൽപെട്ടത്. െഗസ്‌റ്റ് ഹൗസിന് മുൻവശം ബൈക്കുകൾ കൂട്ടിയിടിച്ച് എടവനക്കാട് ഇരാറ്റുപറമ്പിൽ എബിൻ (29), സീനത്ത് കവലയിൽ സ്കൂട്ടറിൽനിന്ന് വീണ് എടയപ്പുറം മംഗലത്ത് ശ്രീദേവി (40), അമ്പാട്ടുകാവിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പട്ടേരിപ്പുറം പാറയിൽ അനില (29), മുപ്പത്തടത്ത് ബൈക്കിടിച്ച് മുപ്പത്തടം കാട്ടിപ്പറമ്പിൽ ജാഫർ (28), കളമശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക്യാത്രക്കാരൻ കളമശ്ശേരി വേലിക്കാട്ട് റിസ്‌വാൻ(28) എന്നിവർക്കാണ് പരിക്കേറ്റത്.
Show Full Article
TAGS:LOCAL NEWS 
Next Story