Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:35 AM GMT Updated On
date_range 24 Nov 2017 5:35 AM GMTവൺവേ സംവിധാനം: പ്രതിപക്ഷം നോട്ടീസ് നൽകി
text_fieldsbookmark_border
ആലുവ: നഗരത്തിലെ വൺവേ സംവിധാനവുമായി ബന്ധപ്പെട്ട് അടിയന്തര കൗൺസിൽ ചേരാൻ പ്രതിപക്ഷം നഗരസഭ ചെയർപേഴ്സണിന് നോട്ടീസ് നൽകി. ഗതാഗത പരിഷ്കാരം ദുരിതമാണെന്നാരോപിച്ച് എൽ.ഡി.എഫ് കമ്മിറ്റി എസ്.പിക്ക് പരാതി നൽകി. നഗരത്തിൽ പ്രായോഗികമാകുന്ന ഗതാഗത പരിഷ്കാരങ്ങളെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹത്തിന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story