Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:35 AM GMT Updated On
date_range 24 Nov 2017 5:35 AM GMTഇരുചക്ര വാഹന ബോധവത്കരണ യാത്ര
text_fieldsbookmark_border
കൊച്ചി: 'ഹെൽമറ്റ് ഇല്ലാതെ സവാരി ഇല്ല' സന്ദേശവുമായി ഇന്ത്യൻ എപ്പിലെപ്സി അസോസിയേഷൻ കൊച്ചിൻ ചാപ്റ്ററിെൻറയും 18ാ-മത് ഇൻറർനാഷനൽ കോൺഗ്രസ് ട്രസ്റ്റിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. 24ന് രാവിലെ മട്ടാഞ്ചേരിയിൽനിന്ന് ആരംഭിക്കുന്ന യാത്ര 26ന് കൊടൈക്കനാലിൽ എത്തും. 12 വാഹനത്തിൽ 12 പേരടങ്ങുന്ന സംഘമാണ് ബോധവത്കരണ യാത്രയിലുള്ളതെന്ന് ഇന്ത്യൻ എപ്പിലെപ്സി അസോസിയേഷൻ ദേശീയ സെക്രട്ടറി ഡോ. രാജേന്ദ്രൻ, ഡോ. മാത്യു എബ്രഹാം, റൈഡ് ക്യാപ്റ്റൻ സുരേഷ് ബലരാമൻ, നാസർ മൊയ്തു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story