Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗതസംഘം രൂപവത്​കരണം ...

സ്വാഗതസംഘം രൂപവത്​കരണം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: ജനുവരി എട്ട്, ഒമ്പത്, 10 ദിവസങ്ങളില്‍ പായിപ്ര കവലയില്‍ നടക്കുന്ന സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനത്തി​െൻറ വിപുലമായ സ്വാഗതസംഘം രൂപവത്കരണ യോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് പായിപ്ര ഷമ്മാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story