Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലോത്സവം ഇന്ന്...

കലോത്സവം ഇന്ന് സമാപിക്കും

text_fields
bookmark_border
പെരുമ്പാവൂർ: പെരുമ്പാവൂർ ഉപജില്ല സ്കൂൾ കലോത്സവം വ്യാഴാഴ്ച സമാപിക്കുമ്പോൾ കിരീട പോരാട്ടത്തിൽ ആതിഥേയരായ തണ്ടേക്കാട് ജമാഅത്ത് സ്കൂൾ 597 പോയൻറുമായി മുന്നിൽ. ഗവ. ഗേൾസ് എച്ച്.എസ്.എസ് 529 പോയൻറുമായി രണ്ടാംസ്ഥാനത്താണ്. വൈകീട്ട് സമാപന സമ്മേളനം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വെങ്ങോല പഞ്ചായത്ത് പ്രസിഡൻറ് ധന്യ ലൈജു അധ്യക്ഷത വഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സമ്മാനദാനം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story