Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരിയെ മർദിച്ച...

വ്യാപാരിയെ മർദിച്ച സംഭവം; തൃക്കുന്നപ്പുഴയിൽ ഇന്ന്​ ഹർത്താൽ

text_fields
bookmark_border
ഹരിപ്പാട്: തൃക്കുന്നപ്പുഴയിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടിവ് അംഗവുമായ പാനൂർ കുമ്പളത്ത് നാസറിനെ കരീലകുളങ്ങര എസ്.ഐ അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ച് തൃക്കുന്നപ്പുഴയിൽ ബുധനാഴ്ച വ്യാപാരികൾ ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയായിരിക്കും ഹർത്താലെന്ന് യൂനിറ്റ് പ്രസിഡൻറ് അബ്ദുല്ല, സെക്രട്ടറി പി.സി ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കായംകുളം ഡി.വൈ.എസ്.പിക്ക് പരാതി നൽകിയതായും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story