Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:38 AM GMT Updated On
date_range 2017-11-22T11:08:57+05:30ചരമം
text_fieldsAPD4 സജികുമാർ കുട്ടനാട്: തലവടി തെക്ക് കുറുപ്പത്തിപറമ്പ് സജികുമാർ (മോനിച്ചൻ-48) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ. സിജോ, മിഥുൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. APD5 ഗൗരിയമ്മ കുട്ടനാട്: ആനപ്രമ്പാൽ വടക്ക് പോളച്ചിറയിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ ഗൗരിയമ്മ (98) നിര്യാതയായി. മക്കൾ: ശാന്തമ്മ, വൽസമ്മ, സാവിത്രിയമ്മ. മരുമക്കൾ: രാജപ്പൻ, രാജേന്ദ്രൻ, ഗോപാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആനപ്രമ്പാൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
Next Story