Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:35 AM GMT Updated On
date_range 22 Nov 2017 5:35 AM GMTചരമം4
text_fieldsbookmark_border
വള്ളികുന്നം: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന 'മാധ്യമം' ഏജൻറ് മരിച്ചു. വള്ളികുന്നം ഇലിപ്പക്കുളം കിണർമുക്ക് ശശിഭവനത്തിൽ ശശിധരനാണ് (62) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10ന് ഒാച്ചിറ ക്ഷേത്ര ദർശനത്തിനായി ദേശീയപാതയിലൂടെ നടന്നുപോകുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഗീത. മക്കൾ: ശ്യാം, ശരത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story