Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈമാസ്‌റ്റ്​ വിളക്ക്​...

ഹൈമാസ്‌റ്റ്​ വിളക്ക്​ ഉദ്ഘാടനം

text_fields
bookmark_border
ആലങ്ങാട്: കരിങ്ങാംതുരുത്ത് ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്‌റ്റ് വിളക്കി​െൻറ ഉദ്ഘാടനം പ്രഫ.കെ.വി. തോമസ് എം.പി നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. പഞ്ചായത്ത് അംഗം നിഷാദ് ദേവസി അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജു ചുള്ളിക്കാട്, പഞ്ചായത്ത് അംഗങ്ങളായ വി.ബി. ജബ്ബാർ, ജോസ് ഗോപുരത്തിങ്കൽ, ഷീജ മൈക്കിൾ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സുനിൽ തിരുവാല്ലൂർ, സെബാസ്റ്റ്യൻ വേവുകാട്, ജൂഡോ പീറ്റർ, സുരേഷ് മുണ്ടോളി, കെ.എ. ജയദേവൻ, സൈമൺ അന്തിക്കാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story