Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 4:59 AM GMT Updated On
date_range 22 Nov 2017 4:59 AM GMTനഗരസഭയുടെ ബോട്ട് സര്‍വിസ് മൂന്നുമാസത്തേക്ക് കെ.എസ്.ഐ.എന്‍.സിക്ക്
text_fieldsbookmark_border
കൊച്ചി: സ്പെഷൽ പർപസ് വെഹിക്കിൾ(എസ്.പി.വി) രൂപവത്കരിക്കുന്നതുവരെ മൂന്നു മാസത്തേക്ക് നഗരസഭയുടെ ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വിസ് കേരള സംസ്ഥാന ഇന്‍ ലാൻഡ് നാവിഗേഷന്‍ കോര്‍പറേഷനെ (കെ.എസ്.ഐ.എന്‍.സി) ഏല്പിക്കാന് ചൊവ്വാഴ്ച ചേര്‍ന്ന പ്രേത്യക കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിെൻറ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് സർവിസ് കെ.എസ്.ഐ.എന്‍.സിയെ ഏൽപിക്കാൻ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതുപ്രകാരം കെ.എസ്.ഐ.എന്‍.സിയുടെ പ്രവര്‍ത്തനങ്ങള്‍ 15 ദിവസം കൂടുമ്പോള്‍ പ്രതിപക്ഷ നേതാവ് െക.ജെ. ആൻറണി, ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്പേഴ്സൻ ഷൈനി മാത്യു, വര്‍ക്കിങ് കമ്മിറ്റി ചെയര്മാന് പി.എം. ഹാരിസ്, ബി.ജെ.പി കൗണ്‍സിലര്‍ ശ്യാമള പ്രഭു, കോര്പറേഷന് സെക്രട്ടറി എ.എസ്. അനൂജ എന്നിവരടങ്ങുന്ന പ്രത്യേക കമ്മിറ്റി വിലയിരുത്തും. ബോട്ടില്‍ കാമറ സ്ഥാപിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story