Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റിൽ ടെക്നിക്കൽ...

കുസാറ്റിൽ ടെക്നിക്കൽ അസിസ്​റ്റൻറ് ഒഴിവ്

text_fields
bookmark_border
കൊച്ചി: കുസാറ്റിലെ മറൈൻ ബയോളജി, മൈേക്രാ ബയോളജി ആൻഡ് ബയോകെമിസ്ട്രി ഡിപ്പാർട്ട്മ​െൻറിൽ ടെക്നിക്കൽ അസിസ്റ്റൻറി​െൻറ ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസ്/എൻവയൺമ​െൻറൽ സയൻസിൽ ഫസ്റ്റ് ക്ലാസ് എം.എസ്സി ബിരുദമാണ് യോഗ്യത. ശമ്പളം 26,500 രൂപ. ഓൺലൈൻ വഴി ഡിസംബർ 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് രജിസ്ട്രാർ, അഡ്മിനിസ്േട്രറ്റിവ് ഓഫിസ്, കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി-22 വിലാസത്തിൽ ഡിസംബർ 22നകം ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story