Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപവർലിഫ്​റ്റിങ്​...

പവർലിഫ്​റ്റിങ്​ മത്സരത്തിൽ അങ്കമാലി മോർണിങ്​സ്​റ്റാർ (ഡിസ്​റ്റ്​) ഒാവർഒാൾ ചാമ്പ്യൻഷിപ്​​

text_fields
bookmark_border
അങ്കമാലി: ജില്ല, പുരുഷ വനിത നേടി. കൊച്ചിൻ ജിംനേഷ്യത്തിനാണ് രണ്ടാം സ്ഥാനം. വിജയികൾ: ജൂനിയർ സ്ട്രോങ്വുമൺ-ആഷിമോൾ (കൊച്ചിൻ ജിംനേഷ്യം), സീനിയർ സ്ട്രോങ് വുമൺ- ഷെറി (എറണാകുളം ജിംനേഷ്യം).പുരുഷ വിഭാഗം ജൂനിയർ, സീനിയർ അൺ എക്യുപ്ഡ്, എക്യുപ്ഡ് സ്ട്രോങ്മാൻമാരായി യഥാക്രമം അശ്വിൻ, ദീപക് ജോയ്സ്, ഷിബിൻ, അജിത് ഡെന്നിസൺ (എല്ലാവരും എറണാകുളം ജിംനേഷ്യം) എന്നിവർ ജേതാക്കളായി. എക്യുപ്ഡ് പുരുഷ വിഭാഗത്തിൽ എറണാകുളം ജിമ്മും, അൺ എക്യുപ്ഡ് വിഭാഗത്തിൽ ഫൈവ് ഇ ഫിറ്റ്നസും ജേതാക്കളായി. അസോസിയേഷൻ സെക്രട്ടറി എം. ഷൈജു സംസാരിച്ചു. ജില്ല പവർലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡൻറ് എ.ആർ. പത്മകുമാർ, സ്പോർട്സ് കൗൺസിൽ അംഗം വി.എം. ഷംസുദ്ദീൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story