Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടതുപക്ഷം ഭാരമായി...

ഇടതുപക്ഷം ഭാരമായി മാറി^ രമേശ് ചെന്നിത്തല

text_fields
bookmark_border
ഇടതുപക്ഷം ഭാരമായി മാറി- രമേശ് ചെന്നിത്തല പിറവം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് ഭാരമായി മാറിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരായി നടത്തുന്ന പടയൊരുക്കം യാത്രക്ക് പിറവത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ എൻ.പി. പൗലോസ് അധ്യക്ഷത വഹിച്ചു. എം.കെ. മുനീർ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ, ബെന്നി ബഹനാൻ, അനൂപ് ജേക്കബ് എം.എൽ.എ, ജോണി നെല്ലൂർ, ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, കെ.പി. മോഹനൻ, ഷിബു ബേബി ജോൺ, സി.പി. ജോൺ, റാം മോഹൻ, ടി.ജെ. വിനോദ്, വി.ജെ. പൗലോസ്, ഐ.കെ. രാജു, ജെയ്സൺ ജോസഫ്, എം.ഒ. ജോൺ, വിൻസ​െൻറ് ജോസഫ്, സാബു കെ. ജേക്കബ്, യു.ഡി.എഫ് ചെയർമാൻ എൻ.പി. പൗലോസ്, വിൽസൺ കെ. ജോൺ, കെ.ആർ. പ്രദീപ് കുമാർ, അരുൺ കല്ലറക്കൽ, മെബിൻ ബേബി, രാജു പാണാലിക്കൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story