Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​ ^ആഡ്​

text_fields
bookmark_border
പരിപാടികൾ ഇന്ന് -ആഡ് ശ്രീകുമാരേശ്വര സുബ്രഹ്മണ്യക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം. ദീപക്കാഴ്ച -വൈകു. 6.30. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി: സൗജന്യ പ്രമേഹരോഗ മെഡിക്കല്‍ ക്യാമ്പ് -രാവിലെ 9.00 പള്ളിമുക്ക്: തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രകൃതിജീവന കണ്‍സൽേട്ടഷന്‍ -വൈകു.4.00. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്: ഫാക്ടില്‍നിന്ന് 1996-നുശേഷം വിരമിച്ചവരുടെ പ്രത്യേകയോഗം -രാവിലെ 10.00 കച്ചേരിപ്പടി ഗാന്ധിഭവന്‍: കേരള മദ്യനിരോധനസമിതി സംസ്ഥാനസമ്മേളനം -ഉച്ച12.00 നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരം: ചിന്മയ മിഷ​െൻറ നേതൃത്വത്തില്‍ വനിതകള്‍ക്കുവേണ്ടി മാണ്ഡൂക്യോപനിഷദ് ക്ലാസും വിഷ്ണു സഹസ്രനാമ ഭാഷ്യ ക്ലാസും -രാവിലെ10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story