Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:35 AM GMT Updated On
date_range 2017-11-19T11:05:57+05:30ക്വട്ടേഷന്‍ ക്ഷണിച്ചു
text_fieldsകൊച്ചി: മൂവാറ്റുപുഴ ബ്ലോക് പഞ്ചായത്തിെൻറ ശിശു വികസന പദ്ധതി ഓഫിസറുടെ ഓഫിസിലേക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ മുദ്രെവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 24-ന് വൈകീട്ട് മൂന്നു വരെ. ഫോണ്‍: 8281999194, 0485-2814205.
Next Story