Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുപ്പത്തടം സഹകരണ...

മുപ്പത്തടം സഹകരണ ബാങ്കിന് പുരസ്കാരം

text_fields
bookmark_border
കടുങ്ങല്ലൂർ: മുപ്പത്തടം സഹകരണ ബാങ്കിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ് ലഭിച്ചു. പറവൂർ താലൂക്കിലെ മികച്ച പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘത്തിനുള്ള അവാർഡാണിത്. പറവൂരിൽ നടക്കുന്ന അഖിലേന്ത്യ സഹകരണ വാരാഘോഷ ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം. താലൂക്ക് സഹകരണ സംഘം രജിസ്ട്രാർ എ.എ. സാബുവിൽനിന്നും ബാങ്ക് പ്രസിഡൻറ് വി.എം. ശശി അവാർഡ് ഏറ്റുവാങ്ങി. സെക്രട്ടറി പി.എച്ച്. സാബു വൈസ് പ്രസിഡൻറ് ആർ. രാജലക്ഷ്മി, ഇ.ബാലകൃഷ്ണ പിള്ള, കെ.ജെ. സെബാസ്റ്റ്യൻ, കെ.എ. കരിം, അബ്്ദുൽ ഹമീദ്, പി.എ ഉത്തമം, മാണി രാമകൃഷ്ണൻ, കെ.എസ്. സരിത, എസ്‌.എഫ്. അനിൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story