Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രാൻസ്​ജെൻഡേഴ്​സിന്​...

ട്രാൻസ്​ജെൻഡേഴ്​സിന്​ തുടർ വിദ്യാഭ്യാസപദ്ധതി

text_fields
bookmark_border
കൊച്ചി: എറണാകുളം സ​െൻറ് തെരേസാസ് കോളജി​െൻറയും ധ്വയ ട്രാൻസ്‌ജെൻഡേഴ്‌സ് ആർട്‌സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള തുടർ വിദ്യാഭ്യാസപദ്ധതിക്ക് ശനിയാഴ്ച തുടക്കമാവും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല മുഖ്യാതിഥിയാകും. ട്രാൻസ്‌ജെൻഡേഴ്‌സിനെ മികച്ച സമൂഹികജീവിതത്തിന് പ്രാപ്തരാക്കുകയാണ് മൂന്നുമാസത്തെ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. ഒരാഴ്ചയിൽ മൂന്ന് മണിക്കൂറാണ് ക്ലാസുകൾ. ശീതൾ ശ്യാം, രഞ്ജു രജ്ഞിമാർ, സിസ്റ്റർ സുജിത എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story