Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:38 AM GMT Updated On
date_range 2017-11-18T11:08:59+05:30വൈദ്യുതി മുടങ്ങും
text_fieldsകാഞ്ഞൂർ: വൈദ്യുതി സെക്ഷനിലെ ആലിൻചുവട്, ചിറങ്ങര ട്രാൻസ്ഫോർമറുകൾക്ക് കീഴിലെ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയും, തൃക്കണിക്കാവ് ട്രാൻസ്ഫോമറിന് കീഴിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചര വരെയും . ശ്രീമൂലനഗരം: ചൊവ്വര വൈദ്യുതി സെക്ഷന് കീഴിലെ ആവണംകൊട്, ആലക്കട, കീഴ്പരിയാരം ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ .
Next Story