Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോമസ് ചാണ്ടിയുടെ രാജി...

തോമസ് ചാണ്ടിയുടെ രാജി താമസിപ്പിച്ചത് ശരിയായില്ല ^വെള്ളാപ്പള്ളി

text_fields
bookmark_border
തോമസ് ചാണ്ടിയുടെ രാജി താമസിപ്പിച്ചത് ശരിയായില്ല -വെള്ളാപ്പള്ളി ആലപ്പുഴ: തോമസ് ചാണ്ടിയുടെ രാജി താമസിപ്പിച്ചത് ശരിയായില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത് ഇടതുപക്ഷത്തി‍​െൻറ ശോഭ കെടുത്തി. കുട്ടനാടൻ ജന്മിയുടെ ഭാഷയിലാണ് അേദ്ദഹം സംസാരിച്ചിരുന്നത്. കോടതി പരാമർശം വന്നപ്പോൾതന്നെ രാജിവെച്ച് മാന്യത കാട്ടണമാ‍യിരുന്നു. സി.പി.ഐയും സി.പി.എമ്മും തമ്മിലടിക്കാൻ ഇടനൽകുകയായിരുന്നില്ല വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story