Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിശുദിനാഘോഷവും...

ശിശുദിനാഘോഷവും പ്രതിഭകളെ ആദരിക്കലും

text_fields
bookmark_border
കിഴക്കമ്പലം: പട്ടിമറ്റം ജയ്ഭാരത് വായനശാലയുടെയും ജമാഅത്ത് യു.പി സ്കൂളി​െൻറയും ആഭിമുഖ്യത്തിൽ ശിശുദിനാഘോവും കലാകായിക പ്രതിഭകളെ ആദരിക്കലും നടത്തി. നോവലിസ്റ്റ് സുരേഷ് കീഴില്ലം ഉദ്ഘാടനം ചെയ്തു. പി.എച്ച്. ഐഷ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എ.പി. കുഞ്ഞുമുഹമ്മദ്, ഷൈജ അനിൽ, വാഹിദ മുഹമ്മദ്, ശ്യാമള സുരേഷ്, വായനശാല പ്രസിഡൻറ് എം.പി. ജോസഫ്, കെ.എൻ. സുരേഷ് കുമാർ, സ്കൂൾ മാനേജർ കെ.എം. വീരാക്കുട്ടി, സെക്രട്ടറി കെ.എ. നൗഷാദ്, ഹനീഫ കുഴുപ്പിള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story