Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീസിൽസ്^റുബെല്ല:...

മീസിൽസ്^റുബെല്ല: ജില്ലയിൽ കുത്തിവെപ്പെടുത്തത്​ 5,58,060 കുട്ടികൾ

text_fields
bookmark_border
മീസിൽസ്-റുബെല്ല: ജില്ലയിൽ കുത്തിവെപ്പെടുത്തത് 5,58,060 കുട്ടികൾ കൊച്ചി: ഒരു മാസത്തിലേറെയായി നടപ്പാക്കുന്ന മീസിൽസ്-റുബെല്ല പ്രതിരോധ ദൗത്യം നവംബർ 18ന് അവസാനിക്കും. ഒക്ടോബർ മൂന്നിന് ആരംഭിച്ച പ്രതിരോധ ദൗത്യത്തിലൂടെ ഇതുവരെ 5,58,060 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. ഇതുവരെ ചെങ്ങമനാട് (92.59 ശതമാനം), പിഴല ( 108.36), രാമമംഗലം (109.02 ), കാലടി ( 92.61), കീച്ചേരി (90.7), കുമ്പളങ്ങി (98.1) എന്നീ ബ്ലോക്കുകൾ 90 ശതമാനത്തിനു മുകളിൽ നേട്ടം കൈവരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story