Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ധനമന്ത്രിയുടെ...

'ധനമന്ത്രിയുടെ ഫേസ്​ബുക്ക് പോസ്​റ്റ്​ വിചിത്രം'

text_fields
bookmark_border
കൊച്ചി: ചരക്ക് സേവന നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയത് സംസ്ഥാന സർക്കാറി​െൻറ സാമ്പത്തിക പ്രശ്നങ്ങൾ വർധിപ്പിച്ചെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കി‍​െൻറ ഫേസ്ബുക്ക് പോസ്റ്റ് വിചിത്രമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പെേട്രാളിയം ഉൽപന്നങ്ങളുടെ വാറ്റ് നികുതി കുറച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിലക്കയറ്റം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ ഇതിന് തയാറാകാതെ കേന്ദ്രവിരുദ്ധ പ്രസംഗം നടത്തുന്ന മന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും പെേട്രാളിയം ഉൽപന്നങ്ങളെ പൂർണമായും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story