Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാസി ബന്ധു സംഗമം...

പ്രവാസി ബന്ധു സംഗമം പ്രവാസി ബന്ധു സംഗമം

text_fields
bookmark_border
കാക്കനാട്: പ്രവാസികളുടെ സമ്പാദ്യം നാടി​െൻറ വികസനവുമായി കൂട്ടിയിണക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെക്കുന്നതിനായി തൃക്കാക്കര നിയോജക മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി ബന്ധു സംഗമത്തി​െൻറ സ്വാഗതസംഘ രൂപവത്കരണ യോഗം 15 ന് ഉച്ചകഴിഞ്ഞ് 3.30 ന് കാക്കനാട് കെ.എഫ്.എസ്‌.സി റീജ്യണല്‍ ഓഫീസില്‍ ചേരും. പി.ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സപ്പോര്‍ട്ടിങ് എന്‍ജിനീയറെ ആവശ്യമുണ്ട് കാക്കനാട്: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇഗ്രാൻറ്സ് വിദ്യാഭ്യാസ ആനുകൂല്യ വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ തെരഞ്ഞെടുക്കുന്നു. ഒരു വര്‍ഷമാണ് നിയമന കാലയളവ്. മാസം 16,500 രൂപ ഓണറേറിയം നല്‍കും. ഉദ്യോഗാർഥികൾ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 16 ന് രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാംനിലയിലെ ജില്ല പട്ടികജാതി വികസന ഒാഫിസര്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 0484 2422256
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story