Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.എസ്.സി ഏകദിന...

പി.എസ്.സി ഏകദിന പഠനശിൽപശാല

text_fields
bookmark_border
വൈപ്പിന്‍: മുനമ്പം ജനമൈത്രി പൊലീസി​െൻറ ആഭിമുഖ്യത്തില്‍ ഉദ്യോഗാർഥികൾക്ക് ഒരുക്കുന്ന ശനിയാഴ്ച പള്ളിപ്പുറത്ത് നടക്കും. തൊഴിലാളി സേവസംഘം ഹാളില്‍ രാവിലെ 9.30ന് നടക്കുന്ന സമ്മേളനം മുനമ്പം എസ്.ഐ ടി.വി. ഷിബു ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം ഷെറി ആൻറണി അധ്യക്ഷത വഹിക്കും. യുവരക്ഷ കൂട്ടായ്മയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story