Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർഷികമേള 2017

കാർഷികമേള 2017

text_fields
bookmark_border
കൂത്താട്ടുകുളം: അഗ്രികൾചറൽ മാർക്കറ്റിങ് സൊസൈറ്റിയുടെയും കൃഷി ഭവ‍​െൻറ‍യും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‍​െൻറ സ്വാഗതസംഘം ഓഫിസ് മുൻ എം.എൽ.എ എം.ജെ. ജേക്കബും മുൻ പഞ്ചായത്ത് പ്രസിഡൻറ് എൻ.ഐ. എബ്രാഹാമും ചേർന്ന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചറൽ മാർക്കറ്റിങ് പ്രോസസിങ് സൊസൈറ്റി പ്രസിഡൻറ് ജോയിക്കുട്ടി സി. ജോൺ, കൗൺസിലർമാരായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, വിജയശിവൻ, പി.സി. ജോസ്, പ്രിൻസ് പോൾ ജോൺ, ടി.എസ്. സാറാ, സി.വി. ബേബി, എ.എസ്. രാജൻ, സമിതി സെക്രട്ടറി ബിജു കെ. തോമസ്, എം.വി. ജോയി, ജോസ്, രാജു ചിറ്റേത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story