Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ റിപ്പോർട്ട്​...

സോളാർ റിപ്പോർട്ട്​ അന്തിമമല്ല- ^ശശി തരൂർ

text_fields
bookmark_border
സോളാർ റിപ്പോർട്ട് അന്തിമമല്ല- -ശശി തരൂർ കൊച്ചി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും കണ്ടെത്തലുകള്‍ ഇല്ലെന്നും ഡോ. ശശി തരൂര്‍ എം.പി. കേസില്‍ മൊഴി നല്‍കിയവരുടെ ആരോപണങ്ങളും നിഗമനങ്ങളും മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് കമീഷ​െൻറ അന്തിമ തിരുമാനമായി പരിഗണിക്കാനാവില്ല. പുതിയ കണ്ടെത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ റിപ്പോര്‍ട്ടിലില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുറ്റപത്രമോ അന്വേഷണത്തിനൊടുവിലെ നിഗമനങ്ങളോ റിപ്പോർട്ടിലില്ല. റിപ്പോര്‍ട്ടില്‍ തുടരന്വേഷണം അസാധ്യമാണെന്ന് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിപോലും നിയമോപദേശം നല്‍കിയിട്ടുണ്ട്. തുടരന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, തുടരന്വേഷണത്തെ സർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story