Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലർവാടി ജില്ല...

മലർവാടി ജില്ല വിജ്ഞാനോത്സവം 18ന്

text_fields
bookmark_border
കൊച്ചി: മലർവാടി-ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ജില്ല വിജ്ഞാനോത്സവം ഇൗ മാസം 18ന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്കൂളില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. എം.കെ. അബൂബക്കർ ഫാറൂഖി (രക്ഷാ), ഇസ്മായിൽ കങ്ങരപ്പടി (ചെയർ), കെ.കെ. അബ്ദുൽ ജലീൽ (ജന. കൺ), എം.ഐ. ഷിഹാബുദ്ദീൻ (പ്രോഗ്രാം കൺ), ജമാൽ കങ്ങരപ്പടി(പ്രോഗ്രാം കോഒാഡിനേറ്റർ), വിവിധ വകുപ്പ് കൺവീനർമാരായി യൂസുഫ് ഏലൂർ (റിസപ്ഷൻ, റിഫ്രഷ്മ​െൻറ്), നൂറുദ്ദീൻ കളമശ്ശേരി (അക്കമഡേഷൻ), സലീം കളമശ്ശേരി (ലൈറ്റ് ആൻഡ് സൗണ്ട് ), സിറാജുദ്ദീൻ തായിക്കാട്ടുകര (രജിസ്ട്രേഷൻ) എന്നിവരെ തെരഞ്ഞെടുത്തു. ബന്ധപ്പെടേണ്ട നമ്പര്‍: 9447155209, 9446029594.
Show Full Article
TAGS:LOCAL NEWS 
Next Story