Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണഭാഷ ആഘോഷം: ജില്ലതല...

ഭരണഭാഷ ആഘോഷം: ജില്ലതല മത്സര വിജയികൾ

text_fields
bookmark_border
ആലപ്പുഴ: ഭരണഭാഷ ആഘോഷങ്ങളോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ല ഭരണകൂടവും നടത്തിയ വിവിധ ജില്ലതല മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. വിജയികൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ. കവിത രചന -കെ.എസ്. ശ്രീകുമാർ (സ്പെഷൽ വില്ലേജ് ഓഫിസർ, പെരുമ്പളം), ബൈജു വർഗീസ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷൻ), ശ്രദ്ധ ബാലകൃഷ്ണൻ (ക്ലർക്ക്, തൈക്കാട്ടുശേരി ബ്ലോക്ക് ഡെവലപ്മ​െൻറ് ഓഫിസ്). തർജുമ -ബി. മുരളീകൃഷ്ണൻ (ജില്ല ഭാഗ്യക്കുറി ഓഫിസർ, ആലപ്പുഴ), ജി. രാധാകൃഷ്ണൻ ആചാരി (ക്ലർക്ക്, തുറമുഖ എൻജിനീയറിങ് ഡിവിഷൻ, ആലപ്പുഴ), ജി. ഹരികുമാർ (എക്സ്റ്റൻഷൻ ഓഫിസർ -വനിത ക്ഷേമം, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്). സമ്മാനങ്ങൾ നൽകി ആലപ്പുഴ: ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് ജില്ല ട്രഷറി ജീവനക്കാർക്കായി നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ജില്ല ട്രഷറി ഓഫിസർ ആർ.ടി. വർഗീസ് വിതരണം ചെയ്തു. ജി. രാധിക, എസ്. അനിത, ലിനി ഫ്രാൻസിസ്, എസ്. ആശ, എ. ഷംമ്ന, രേഷ്മ പൊന്നപ്പൻ, കെ.ഇ. അമ്പിളി, കെ. വേണുക്കുട്ടൻ, പി. സ്മിത എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story