Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷട്​കാല ഗോവിന്ദമാരാർ...

ഷട്​കാല ഗോവിന്ദമാരാർ സംഗീതോത്സവം ഇന്നുമുതൽ

text_fields
bookmark_border
പിറവം: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ഷട്കാല ഗോവിന്ദമാരാർ സംഗീതോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. രാമമംഗലത്തെ ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി ഒാഡിറ്റോറിയത്തിൽ രാവിലെ 10ന് തൃക്കാമ്പുറം ജയ​െൻറ സോപാന സംഗീതം, 10.30 കേളി, 2.30ന് മണ്ണത്തൂർ കുല തീയ്യം നാടൻ കലാസമിതിയുടെ കാതിർക്കൂട്ടക്കളം, മൂന്നിന് സാംസ്കാരിക ഘോഷയാത്ര, നാലിന് അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും. വൈകീട്ട് 6.30ന് സുധ രഘുനാഥി​െൻറ സംഗീതകച്ചേരി. 11ന് രാവിലെ 10ന് സംഗീതാരാധാന, 11.30ന് ദേശമംഗലം നാരായണ​െൻറ സംഗീതകച്ചേരി, 3.30ന് കലാനിലയം ഉദയൻ നമ്പൂതിരി നയിക്കുന്ന തായമ്പക, 5.30ന് വസുന്ധര ദൊരൈസ്വാമിയുടെ ഭരതനാട്യം, ഏഴിന് കഥകളി.
Show Full Article
TAGS:LOCAL NEWS 
Next Story