Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതരിശുഭൂമിയിൽ നെൽകൃഷി...

തരിശുഭൂമിയിൽ നെൽകൃഷി ആരംഭിച്ചു

text_fields
bookmark_border
അങ്കമാലി: വേങ്ങൂർ കുറ്റിലക്കര പാടശേഖരത്തിൽ തരിശുകിടന്ന അേഞ്ചക്കറിൽ നെൽകൃഷി ആരംഭിച്ചു. കൃഷിഭവ‍​െൻറ സഹായത്തോടെയാണ് കർഷകർ കൃഷി ഇറക്കിയിരിക്കുന്നത്. ജ്യോതി വിത്ത്് ഉപയോഗിച്ച തുടങ്ങിയ മുണ്ടകൻ കൃഷി കാലടി കൃഷി ഓഫിസർ ബി.ആർ. ശ്രീലേഖ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭ കൗൺസിലർ ബിനി ബി. നായർ, കെ.പി. സുജാതൻ, കൊച്ചാഗസ്തി, കെ.ഡി. ജോസഫ്, പുരുഷോത്തമൻ നായർ, രാമചന്ദ്രൻ നായർ, ജോൺസൺ, രാജമ്മ, സുപ്രിയ, ജോസ് കുറിയേടത്ത്്, ഷൈജൻ, സവിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story